ഷിയാസ് വീണ്ടും മണ്ടനായി | filmibeat Malayalam

2018-09-15 246

shiyas secret task perfomance in big boss malayalam
രഹസ്യ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായി മത്സരാര്‍ത്ഥികളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ബിഗ് ബോസ്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. എന്നാല്‍ ഇത്തവണ രഹസ്യ ടാസ്‌ക്കിനെക്കുറിച്ച് മത്സരാര്‍ത്തികളോടും കൃത്യമായ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ഷിയാസിനെയായിരുന്നു രഹസ്യ ടാസ്‌ക്കിനായി ബിഗ് ബോസ് വിളിപ്പിച്ചത്. ഇതിന് പിന്നാലെയായാണ് മത്സരാര്‍ത്ഥികള്‍ക്കും ടാസ്‌ക്കിനെക്കുറിച്ച് സൂചന നല്‍കിയത്. തന്റെ ടാസ്‌ക്കിനെക്കുറിച്ച് എല്ലാവരും അറിഞ്ഞെന്ന് താരം മനസ്സിലാക്കിയിരുന്നില്ല. അതായിരുന്നു പ്രധാന ട്വിസ്റ്റും
#BigBossMalayalam